image

Dr. Aju Mathew

MBBS, MD (USA), MPhil (Cambridge), FACP, AB (Medical Oncology), AB (Hematology), AB (Internal Medicine)
Diplomate of the American Board in Medical Oncology, Hematology and Internal Medicine

ഡോക്ടര്‍ അജു മാത്യു അമേരിക്കയിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ ഒരു ക്യാന്‍സര്‍ സെന്‍റെറായ യൂണിവേര്‍‌സിറ്റി ഓഫ് കെന്‍റെക്കി മാര്‍ക്കി ക്യാന്‍സര്‍ സെന്‍റെറില്‍ ക്യാന്‍സര്‍ രോഗവിദഗ്ദ്ധനായി സേവനമനുഷ്ട്ടിക്കുന്നു. അതിനോടൊപ്പം ഓങ്കോളജി & ഹിമറ്റൊളജി ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ കോ-ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം എടുത്തതിനു ശേഷം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും എപ്പിഡിമിയോളജിയില്‍ ബിരുദാനന്തര ബിരുദം, സ്വീഡനിലെ കരോളിന്‍സ്ക സര്‍വകലാശാലയില്‍ നിന്നും മോളെക്യുലര്‍ ബയോളജിയില്‍ വൈദഗ്ധ്യം, അമേരിക്കയില്‍ പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നും ഇന്‍റെര്‍ണല്‍ മെഡിസിന്‍, ഓങ്കോളജി, ഹിമറ്റൊളജി എന്നിവയില്‍ ആറു വര്‍ഷത്തെ ഉപരിപഠനവും കഴിഞ്ഞു ഇപ്പോള്‍ കെന്‍റെക്കി സര്‍വകലാശാലയില്‍ അസിസ്റ്റന്റ്‌ പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു.  ലോകത്തിലെ ഏറ്റവും മികച്ച ജര്‍ണലുകളായ ലാന്‍സെറ്റ്, നേച്ചര്‍ റിവ്യൂസ്, ലാന്‍സെറ്റ് ഓങ്കോളജി, അന്നല്‍സ് ഓഫ് ഇന്‍റെര്‍ണല്‍ മെഡിസിന്‍, ക്ലിനിക്കല്‍ ക്യാന്‍സര്‍ റിസേര്‍ച്, ജര്‍ണല്‍ ഓഫ് എന്‍ഡോക്രയിന്‍ സൊസൈറ്റി, ജര്‍ണല്‍ ഓഫ് ഗ്ലോബല്‍ ഓങ്കോളജി എന്നിവയില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ് ഡോക്ടര്‍ അജു മാത്യു. ക്യാന്‍സര്‍ ഗവേഷണത്തിനു അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Dr. Aju Mathew is an American Board-certified medical oncologist and hematologist and an assistant professor at the National Cancer Institute-designated Markey Cancer Center of the University of Kentucky. He is an attending physician at the University of Kentucky HealthCare hospital and Co-Director of the Hematology/Oncology fellowship training program. After graduating in medicine from the Government Medical College Trivandrum in Kerala, he has attained further training in Cambridge University (epidemiology) in England, Karolinska Institute (molecular biology) in Sweden and University of Pittsburgh (residency in internal medicine and fellowship in hematology/medical oncology). He has published in major high impact journals in the field of medicine. He has also received awards from the American Society of Clinical Oncology and American Association of Cancer Research for his research work.