Fake health news

How to distinguish the fake health news that is abundant in social media? How to identify fraudulence? A 30-min class that I took for staff and students of Cochin University …

അസിഡിറ്റി മാറ്റിയാല്‍ ക്യാന്‍സര്‍ ഭേദമാകും? FAKE

https://www.latimes.com/la-me-ln-san-diego-ph-miracle-lawsuit-20181102-story.html? ശരീരത്തിലെ അസിഡിറ്റി മാറ്റിയാല്‍ ക്യാന്‍സര്‍ ഭേദമാകും എന്ന തെറ്റായ അവകാശം ഉന്നയിച്ച അമേരികയിലെ റോബര്‍ട്ട്‌ യങ്ങിനു 10 കോടി രൂപയുടെ ഫൈന്‍ ചുമത്തപ്പെട്ടു.