Why this website?
KeralaCancerCare.com is a website aimed at educating people about Cancer, its treatment measures and expelling myths about the disease prevailing in the society.
Dr. Aju Mathew, with his vast experience in this field, aims at educating and empowering the society with authentic information.
ക്യാന്‍സര്‍ രോഗം നമ്മില്‍ വളരെയധികം ഭീതി ഉളവാക്കുന്നു. മനസിലാക്കുവാന്‍ സാധിക്കാത്ത കാര്യങ്ങളെ നാം കൂടുതല്‍ ഭയക്കുന്നു. ഈ വെബ്സൈറ്റിലൂടെ ക്യാന്‍സര്‍ സംബന്ധമായ വിവരങ്ങള്‍ നിങ്ങളോട് പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആത്മവിശ്വാസത്തോടെ ക്യാന്‍സറിനെ നേരിടാന്‍ ഇതുപകരിക്കട്ടെ. നിര്‍ഭയമായ മനസോടെ സൌഖ്യത്തിലേക്കുള്ള ചുവടുകള്‍ വയ്ക്കുവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
We fear cancer. We fear cancer because we do not understand it. We fear the unknown. While there are plenty of resources on cancer available in English, there are not many resources in Malayalam. And this heightens the fear of cancer. I wish to provide you information on various aspects of cancer management, so that you can be less fearful of the disease. I hope this website will serve as a source of accurate information on cancer. And in doing so, I hope you will conquer this fear.
Learn about Cancer, expel the myths!
In today’s world, there’s more noise than signal, when it comes to Cancer, its cure and treatment procedures. People read, assume and learn things from the wrong sources, like WhatsApp forwards and social media.
We hope to offer a reliable, trust-worthy platform in the form of this website, where people can gets their doubts cleared, myths busted and questions answered – about Cancer and its treatment procedures.
ഇന്നത്തെ ലോകത്ത്, ക്യാന്സറിനെ കുറിച്ചു ഒരുപാട് തെറ്റിദ്ധാരണകളും മിഥ്യാ ബോധങ്ങളും ഉണ്ട്. പലരും സോഷ്യൽ മീഡിയ വഴിയും വാട്സാപ്പ് മെസ്സേജസും വായിച്ചാണ് അറിഞ്ഞോ അറിയാതെയോ തെറ്റായ കാര്യങ്ങൾ ക്യാന്സറിനെ പറ്റി അറിഞ്ഞു വെയ്ക്കുന്നത്. ഈ വെബ്സൈറ്റ് മുഖേന ക്യാന്സറിനെ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും മാറ്റി ശെരിയായ ഇൻഫർമേഷൻ ആളുകളിലേക്ക് എത്തിക്കാനാണ് ഡോക്ടർ അജു മാത്യുവിന്റെ ശ്രമം ..
Meet Our Team
“When given the choice between being great or being right, choose right”.